മതം മാറ്റൽ,
മതത്തെ മാറ്റൽ
ഒരു കാലിലെ മന്ത്
മറു കാലിലേക്ക്
മാറ്റുന്ന ചിലർ
രോഗത്തെ
സമൂഹത്തിൽ നിന്നും
തുടച്ചു നീക്കാൻ
ശ്രമിക്കുന്ന മറ്റു ചിലരും
മതം മാറ്റൽ,
മതത്തെ മാറ്റൽ
ഒരു കാലിലെ മന്ത്
മറു കാലിലേക്ക്
മാറ്റുന്ന ചിലർ
രോഗത്തെ
സമൂഹത്തിൽ നിന്നും
തുടച്ചു നീക്കാൻ
ശ്രമിക്കുന്ന മറ്റു ചിലരും