Category Archive

Notes

എന്തു കൊണ്ട് ക്യാപ്റ്റൻ, എന്തു കൊണ്ട് ഫുട്ബാൾ…

എന്തു കൊണ്ട് ക്യാപ്റ്റൻ, എന്തു കൊണ്ട് ഫുട്ബാൾ… ക്യാപ്റ്റൻ സിനിമ കണ്ടു ഇറങ്ങിയപ്പോൾ ആദ്യം മനസിൽ വന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. കഴിഞ്ഞ വർഷം ബാംഗ്ലൂർ വച്ച് നടന്ന ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ കാണാൻ ഞാൻ പോയിട്ടുണ്ട്…താമസ സ്ഥലത്ത് നിന്നും ജോലി സ്ഥലത്തു നിന്നുമെല്ലാം എത്തിപ്പെടാൻ കുറച്ച കഷ്ടപ്പാട് ആണ് …എന്നാലും ഞാൻ പോയിരുന്നു.. വീട്ടുകാരും കൂട്ടുകാരുമൊക്കെ അന്ന്‌ കളിയാക്കിയി ..”നിനക്കു എന്തിന്റെ പ്രാന്താണ്.. ഈ കളി യൊക്കെ കാണാൻ പോവാൻ…” ഐ […]

മലയാള സിനിമയിലെ മാലിന്യങ്ങൾ

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ള ഒരു സിനിമയിലും അഭിനയിക്കില്ല എന്ന പൃഥിരാജിന്റെ തീരുമാനം തീർത്തും സ്വാഗതാർഹം.സിനിമയിലെ കിരീടംവച്ചതും വയ്ക്കാത്തതും ഇനി വയ്ക്കാൻ കാത്തുകെട്ടിനിൽക്കുന്നതുമായ മറ്റു ” താരരാജാക്കന്മാരും “ഈ തീരുമാനം മാതൃകയാക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. അതിനോടൊപ്പം തന്നെ ചില കാര്യങ്ങൾ കൂടി നമ്മൾ ചേർത്തു വായിക്കേണ്ടതുണ്ട്. സ്ത്രീവിരുദ്ധത മാത്രമായിരുന്നോ മലയാള സിനിമയിലുള്ള ഒരയൊരു മാലിന്യം. ഒരിക്കലുമല്ല. ഇന്നു പൊതു സമൂഹം ചർച്ച ചെയ്യുന്ന ലിംഗസമത്വം, സ്വവർഗ്ഗാനുരാഗം,ദളിതർ നേരിടുന്ന പ്രശ്നങ്ങൾ, ട്രാൻസ്ജെൻഡേർസിനോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ […]