നിനച്ചിരിക്കാതെ വന്നു നീ
പറിച്ചെടുത്ത പൂവാണ് ഞാൻ
മുടിയിൽ നീ ചൂടിയപ്പോഴും ചെറു –
നോവിലും സുഗന്ധമെകി ഞാൻ നിൽപു
സിരസ്സിലെ ചൂടേറ്റു ഞാൻ വാടുമ്പോൾ
മണ്ണിലേക്ക് എന്നെ നീ എറിയുക
മണ്ണോട് ചേർന്ന് എനികിനിയും ജനിക്കണം
നിനക്കുള്ള സുഗന്ധമാകാൻ
നിനച്ചിരിക്കാതെ വന്നു നീ
പറിച്ചെടുത്ത പൂവാണ് ഞാൻ
മുടിയിൽ നീ ചൂടിയപ്പോഴും ചെറു –
നോവിലും സുഗന്ധമെകി ഞാൻ നിൽപു
സിരസ്സിലെ ചൂടേറ്റു ഞാൻ വാടുമ്പോൾ
മണ്ണിലേക്ക് എന്നെ നീ എറിയുക
മണ്ണോട് ചേർന്ന് എനികിനിയും ജനിക്കണം
നിനക്കുള്ള സുഗന്ധമാകാൻ